Monday, October 8, 2012

Morning Thoughts

When the wind blew on my face this morning, I had a thought, don't know whether to call it poetic or not, but would like to share the thoughts with you

ഇന്ന് വീശും കാറ്റിലൊരു നനവുണ്ട്
ഇന്ന് പുലരുന്ന പകലിനൊരു കനവുണ്ട് 
അര്‍ക്കന്റെ ദൃഷ്ട്ടിക്കൊരു കനിവുണ്ട്
ഇനി വരും ശൈത്യത്തിന്‍ കുളിരുണ്ട് 

കാണാത്ത നാളെയ്ക്കൊരു നന്മയുണ്ട് 
മനസ്സിലെന്നും വിരിയുന്ന പൂക്കളുണ്ട്‌ 
കര്മത്തിനെന്നും ഒരു വിധിയുണ്ട് 
പറയാത്ത കഥകള്‍ ഇനിയുമുണ്ട് 

നാട്ടിലേക്ക് എത്തുവാന്‍ ഒരു കൊതിയുണ്ട്
നാട്ടിലെന്നും എനിക്കായൊരു ഇടമുണ്ട്
മടങ്ങാന്‍ ഇനിയും ഒരു വഴിയുണ്ട്
വരവിനായ് കാത്തിരിക്കും എന്‍ അമ്മയുണ്ട്‌ ...

ഒരിക്കലും തീരാ പ്രതീക്ഷയുണ്ട്
എന്നും തിരിയും കാലച്ചക്രമുണ്ട്
തിരിയും ചക്രത്തിനൊരു ഗതിയുമുണ്ട് 
ഈ കവിതയില്‍ എന്നും എന്‍ കൊതിയുണ്ട് 

A version of my morning thoughts in hindi

बहती हवा में आज एक ठंडक है
उगते दिन में एक चाहत है
सूरज कि बाँहों में आज एक ममता है
आनेवाली ठंडी कि आहात भी है
अनदेखे कल में एक आशा भी है
दिल में गुल कि गुलषण भी है
हर कर्म कि डगर में फल भी है 
अनकही कहानियाँ और भी है

अपने चमन को छूनेकी एक चाहत है
चमन मेरे लिए खुला आस्मां भी है
वापसी कि कोई एक राह भी है
उसी आस में जी रही मेरी माँ भी है

हर वक़्त उनकी दुआ भी है
हर पल समय का भंवर भी है
उस भंवर में साथ मेरा हमसफ़र भी है
बस इस कविता में मेरी चाहत भी है

Kris Iyer